വിജ്ഞാന രംഗത്ത് ജ്വലിക്കുന്ന മന്‍ശഉല്‍ ഉലമയുടെ
സില്‍വര്‍ ജൂബിലി
മഹാ സമ്മേളനം
ഏപ്രില്‍ 10, 11, 12 ന്
പ്രഗല്‍ഭരായ ഉസ്താദുമാരുടെ മേല്‍നോട്ടത്തില്‍ ദര്‍സ് രംഗത്ത്
സ്തുത്യര്‍ഹമായി മുന്നേറുന്ന കേരളത്തിലെ പ്രഗല്‍ഭ പള്ളി ദര്‍സാണ് മന്‍ശഉല്‍ ഉലമ .
ഉന്നതമായ ദര്‍സ്പഠനത്തോടൊപ്പം അനിവാര്യമായ സ്‌കൂള്‍ പഠനവും കമ്പ്യൂട്ടര്‍
ക്ലാസുകളും ഭാഷാ പഠനങ്ങളും നല്‍കി കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാന്‍
പര്യാപ്തരായ പണ്ഡിതരെ വാര്‍ത്തെടുക്കലാണ് പ്രധാനലക്ഷ്യം. നാഥന്‍ തുണക്കട്ടെ ആമീന്‍..........